DAY IN PICS
November 06, 2026, 12:12 pm
Photo: അനുഷ്‍ ഭദ്രൻ
പച്ചക്കറികൾക്ക് തീപിടിച്ച വിലയാണെങ്കിലും വീടുകളിൽ ആളുകൾ കാത്തിരിക്കുന്നുണ്ട്. രാവിലെ തന്നെ ഉന്തുവണ്ടിയിൽ വില്പനയ്ക്കായി പച്ചക്കറികളുമായി പോകുന്ന കച്ചവടക്കാരൻ. ഇടപ്പള്ളിയിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com