DAY IN PICS
November 02, 2026, 01:59 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം ഗുരുനിത്യചൈതന്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരു നിത്യചൈതന്യ ജയന്തി സമ്മേളനം ഉദ്‌ഘാടനം ചെയത് തൂഫാൻ വാരിയർ പ്രഖ്യാപനവും നടത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗുരുധർമ്മപ്രചാരണ സഭ ജനറൽ സെക്രട്ടറി അസംഗാനന്ദ ഗിരി സ്വാമി ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. കെ.എ പ്രസാദ്,ഗുരു നിത്യ ചൈതന്യ ശിഷ്യൻ ഷൗക്കത്ത്,ലതികാ സുഭാഷ് തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com