DAY IN PICS
November 07, 2026, 09:28 am
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തപൻ സെൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനുമായി സംസാരിക്കുന്നു.ദേശീയ സെക്രട്ടറി എ.ആർ.സിന്ധു,എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ അഖിലേന്ത്യാ പ്രസിഡൻ്റ് സുദീപ് ദത്ത തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com