TRENDING THIS WEEK
നപുംസക പ്രയോഗം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പുപറയണമെന്ന് ആവിശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
ശബരിമലയിൽ സംഭാവനയായി ലഭിച്ച സ്വർണം ചെമ്പെന്ന പേരിൽ കടത്തിയ സംഭവത്തിൽ സർക്കാരിനെതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ഭരണസിരാകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന പാതയായ ബേക്കറി ജംഗ്ഷൻ- വഴുതക്കാട് റോഡിലെ തെരുവ് വിളക്കുകൾ വെളിച്ചം പകരാതായിട്ട് കാലങ്ങളേറെയായി. റിസർവ് ബാങ്കടക്കമുള്ള പ്രധാന ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമുള്ള റോഡിൽ സാധാരണക്കാരുടെ ആശ്രയമായ അത്യാധുനിക ബസ് സ്റ്റോപ്പും ഇരുട്ടിലായതായി കാണാം.
ഭരണസിരാകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന പാതയായ ബേക്കറി ജംഗ്ഷൻ- വഴുതക്കാട് റോഡിലെ തെരുവ് വിളക്കുകൾ വെളിച്ചം പകരാതായിട്ട് കാലങ്ങളേറെയായി. റിസർവ് ബാങ്കടക്കമുള്ള പ്രധാന ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമുള്ള റോഡിൽ സാധാരണക്കാരുടെ ആശ്രയമായ അത്യാധുനിക ബസ് സ്റ്റോപ്പും ഇരുട്ടിലായതായി കാണാം.
കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന കേരള കോൺഗ്രസ് എം ജന്മദിന സമ്മേളനത്തിൽ ചെയർമാൻ ജോസ്.കെ.മാണി.എം.പി കേക്ക് മുറിച്ചശേഷം രണ്ട് പീസാക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എന്നിവർ സമീപം
വളർത്തു നായയുമായി ഇരുചക്ര വാഹനം ഓടിച്ചു പോകുന്ന ദമ്പതികൾ. എറണാകുളം ഹൈക്കോർട്ടിൽ നിന്നുള്ള കാഴ്ച
മഴ മാറിയതോടെ അസ്തമയ സൂര്യന്റെ നിറച്ചാർത്തിൽ ആഹ്ളാദിക്കുന്ന അച്ഛനും മകനും. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം.
എറണാകുളം മറൈൻഡ്രൈവിൽ നിന്നുള്ള അസ്തമയ കാഴ്ച
പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നഗരസഭയുടെ ഉപഹാരമായി കൽപ്പാത്തി തേരിന്റെ മാതൃക നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ നൽകിയപ്പോൾ മന്ത്രി നോക്കി കാണുന്നു. വൈസ് ചെയർമാൻ അഡ്വ: ഇ കൃഷ്ണദാസ് സമീപം.
പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നഗരസഭയുടെ ഉപഹാരമായി കൽപ്പാത്തി തേരിന്റെ മാതൃക നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് എന്നിവർ ചേർന്ന് നൽകുന്നു. കൗൺസിലർ പി. സാബു സമീപം.