SPORTS
October 31, 2026, 03:55 pm
Photo:
കൈ'വിടാതെ...മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന കെ.ഇ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്‌ബാൾ ടൂർണമെന്റിൽ അണ്ടർ 17 ആൺകുട്ടികളുടെ ക്വാർട്ടർ ഫൈനലിൽ ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ ടീമിനെതിരെ പോയിന്റ് നേടാനുള്ള മാന്നാനം കെ.ഇ സ്കൂൾ ടീമിന്റെ ശ്രമം. കെ.ഇ വിജയിച്ചു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com