"ഇതെന്റെ പ്രൈവറ്റ് വിസിറ്റാണ്, അരുവിത്തുറ പള്ളിയിൽ പോകണമെന്നത് നേർച്ചയായിരുന്നു; വെരി പേഴ്സണൽ"
കോട്ടയം: പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. വെള്ളാപ്പള്ളി നടേശൻ, വരാപ്പുഴ ബിഷപ്പ്, ജി സുകുമാരൻ നായർ എന്നിവരെയും കാണും.
April 25, 2024