
തൃശൂർ: കേരള സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തിൽ സിപിഎം നേതാവും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എം സ്വരാജിന്റെ 'പൂക്കളുടെ പുസ്‌തകം' പുരസ്‌കാരത്തിനർഹമായി. ഉപന്യാസത്തിനുള്ള സിബി കുമാർ അവാർഡിനാണ് സ്വരാജ് ആർഹനായിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |