
കൊച്ചി: തിരഞ്ഞെടുപ്പ് കാലത്തെ എൽ.ഡി.എഫിന്റെ മുദ്രാവാക്യത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്. 'മറ്റാരുണ്ട്" എന്ന് എൽ.ഡി.എഫ് പ്രചാരണത്തിന് മറുപടിയാണ് സതീശൻ നൽകിയത്. കുറിപ്പ് ഇങ്ങനെ: മാറ്റാൻ ആളുണ്ടോയെന്ന് ചോദിച്ചില്ലേ. മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ. ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യു.ഡി.എഫ്. കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |