SignIn
Kerala Kaumudi Online
Thursday, 19 February 2026 3.12 AM IST

തിരുനാളിന് കൊടിയേറി

Increase Font Size Decrease Font Size Print Page
photo

ചേർത്തല : തണ്ണീർമുക്കം തീരുരക്ത ദേവാലയത്തിൽ ഈശോയുടെ തിരുരക്ത തിരുനാളിന് കൊടിയേറി. 28 നാണ് തിരുനാൾ. 27 വരെ വൈകിട്ട് 5.15 ന്, ദിവ്യബലിയും, നവനാൾ പ്രാർത്ഥനയും, തിരുരക്ത ജപമാലയും ആരാധനയും നടക്കും. ഈശോയുടെ തിരുരക്തത്തിന്റെ നാമത്തിലുള്ള ഏഷ്യയിലെ ഏക ദൈവാലയമായ ഈ തിരുരക്ത പള്ളിയിൽ
50 വർഷത്തിലധികമായി വിശുദ്ധമായി സൂക്ഷിച്ചു വരുന്ന ഈശോയുടെ തിരുകല്ലറയുടെ തിരുശേഷിപ്പ് ദേവാലയത്തിൽ പ്രത്യേകം തയ്യാറക്കിയ സ്ഥലത്ത് വണക്കത്തിനും പ്രാർത്ഥനയ്ക്കുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY