SignIn
Kerala Kaumudi Online
Saturday, 27 April 2024 2.59 AM IST

ഏകദിന ശില്പശാല

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതികൾ തയ്യാറാക്കാനുള്ള ഏകദിന ആശയ രൂപീകരണ ശില്പശാല പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു. കെ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ഡയറക്ടർ ഡോ.എ.ആർ. സുപ്രിയ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ, ബാലാവകാശ കമ്മിഷൻ അംഗം വിജയകുമാർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ. ജയപ്രകാശ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, സീമാറ്റ് കേരള ഡയറക്ടർ ഡോ.സുനിൽ, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ.പി പ്രമോദ്, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. സുരേഷ് കുമാർ, വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ.സി.രാമകൃഷ്ണൻ, എസ്.സി.ഇ.ആർ.ടി അക്കാഡമിക് കൺസൾട്ടന്റ് ഡോ. സുദർശൻ, സ്റ്റാർസ് കൺസൾട്ടന്റ് സി.രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.