ന്യൂഡൽഹി: തെങ്ങു കയറ്റക്കാരുടെ കുറവാണ് നാളികേര കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്സഭയിൽ പറഞ്ഞു. 2011 മുതൽ 66,000 യുവാക്കൾക്ക് തെങ്ങുകയറ്റത്തിൽ പരിശീലനം നൽകി. കാർഷിക, അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 19 ശതമാനം അധികം വളർച്ച കൈവരിച്ചെന്നും എം.കെ. രാഘവന്റെ ചോദ്യത്തിന് മറപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |