ആലപ്പുഴ: ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി, ശക്തമായ നിയമ നിർമ്മാണത്തിലൂടെ ആരോഗ്യപ്രവർത്തകരും ആശുപത്രികളും നേരിടുന്ന ആക്രമണങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ആശുപത്രികളെ, പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു..ഇതുമായി ബന്ധപ്പെട്ട് നിവേദനം ഡോക്ടർമാർ എച്ച്.സലാം എം.എൽ എയ്ക്ക് സമർപ്പിച്ചു. ആലപ്പുഴ ഘടകം പ്രസിഡന്റ് ഡോ. കൃഷ്ണകുമാർ, സെക്രട്ടറി ഡോ. എൻ.അരുൺ, ഡോ. ആർ.മഥന മോഹനൻ നായർ, ഡോ. എ.പി.മുഹമ്മദ്, ഡോ.മനീഷ് നായർ എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |