SignIn
Kerala Kaumudi Online
Thursday, 28 March 2024 4.16 PM IST

ഏലംകുളം ഗ്രാമപഞ്ചായത്തിൽ പച്ചക്കറി ഗ്രാമപദ്ധതിക്ക് തുടക്കം കുറിച്ചു

d

പെരിന്തൽമണ്ണ: കേരള കർഷകസംഘം ഏലംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി ഗ്രാമപദ്ധതി ആരംഭിച്ചു. ഏലംകുളം പാടശേഖരത്തിൽ അമ്പാട്ട് ശങ്കരനാരായണന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കറിൽ വെള്ളരി, മത്തൻ, പടവലം, ചെരങ്ങ, കുമ്പളൻ തുടങ്ങി പത്തോളം വരുന്ന പച്ചക്കറി വിത്തുകൾ നട്ട് കർഷകസംഘം പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി അഡ്വ: ടി.കെ സുൽഫിക്കർ അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സുധീർ ബാബു അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം ഏരിയാ പ്രസിഡന്റ് പി.ഗോവിന്ദ പ്രസാദ്, ജോ: സെക്രട്ടറി ടി.കെ ജയൻ, എൻ.വാസുദേവൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സുധീർ ബാബു, സെക്രട്ടറി എം. സോമസുന്ദരൻ, ബ്രാഞ്ച് സെക്രട്ടറി പി.സി സുധീഷ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, VEGETABLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.