SignIn
Kerala Kaumudi Online
Thursday, 25 April 2024 7.41 AM IST

കേരള സർവകലാശാല പരീക്ഷാഫലം

k

തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസം വഴി നടത്തിയ ഒന്ന്, രണ്ട്, മൂന്ന് വർഷ എം.എച്ച്.എ, (എസ്.ഡി.ഇ. - 2017 അഡ്മിഷന് മുൻപ്), മാർച്ച് 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ അപേക്ഷിക്കാം..

പരീക്ഷ

മാർച്ച് ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ എം.എഫ്.എ പെയിന്റിംഗ് ആൻഡ് സ്‌കൾപ്പ്ച്ചർ (റെഗുലർ), മേഴ്സിചാൻസ് (2010 - 2017 അഡ്മിഷൻ), സപ്ലിമെന്ററി (2018 അഡ്മിഷൻ ) (ജൂറി മോഡൽ)മാർച്ച് 2023 പരീക്ഷയ്ക്ക് പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA BRO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.