റിയാദ്: സൗദി പ്രോ ലീഗിൽ നാല് ഗോളടിച്ച് കള നിറഞ്ഞ സൂപ്പർ താരം ക്രിസ്റ്ര്യാനൊ റൊണാൾഡോയുടെ മികവിൽ അൽ നസർ 4-0ത്തിന് അൽ വെഹ്ദയെ കീഴടക്കി. ജയത്തോടെ അൽ നസർ ഒന്നാമതുമെത്തി. ഈ മത്സരത്തിലെ ഗോൾ നേട്ടത്തോടെ ക്ലബ് ഫുട്ബാൾ കരിയറിൽ 500 ഗോളുകൾ തികയ്ക്കാനും റൊണാൾഡോയ്ക്കായി. ക്ലബ് കരിയറിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 503 ആയി. താരത്തിന്റെ കരിയറിലെ നാല്പതാം ഹാട്രിക്കായിന്നു മത്സരത്തിലേത്.
റൊണാൾഡോയുടെ ക്ലബ് ഗോളുകൾ
ആകെ 503 ഗോളുകൾ
സ്പോർട്ടിംഗ്
3
ഗോൾ
മാൻ.യുണൈറ്റഡ്
103
ഗോൾ
റയൽ മാഡ്രിഡ്
311
ഗോൾ
യുവന്റസ്
81
ഗോൾ
അൽ നസർ
5
ഗോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |