SignIn
Kerala Kaumudi Online
Thursday, 25 April 2024 5.35 AM IST

അംഗൻവാടി വർക്കർ

angan

തൃശൂർ : ഒല്ലൂക്കര ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ മാടക്കത്തറ, നടത്തറ, പാണഞ്ചേരി പഞ്ചായത്തിൽപെട്ട അംഗൻവാടികളിൽ അംഗൻവാടി വർക്കറുടെയും ഹെൽപ്പറുടെയും തസ്തികയിലേക്കും പുത്തൂർ പഞ്ചായത്തിലെ അംഗൻവാടി വർക്കർ തസ്തികയിലേക്കും താത്കാലിക / സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്താനായുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കാനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ അതത് പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ നാല്പത്തിയാറ് വയസ് കഴിയാത്ത വനിതകളായിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കാൻ പാടില്ല.ഫോൺ: 0487 2375756.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ANGANVADI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.