തിരുവനന്തപുരം: കെ.സി.എ കപ്പ് ദക്ഷിണമേഖല അന്തർ സംസ്ഥാന ദ്വിദിന അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റിൽ ആന്ധ്ര ചാമ്പ്യൻമാരായി. ആകെ 22 പോയിന്റ് നേടിയാണ് ആന്ധ്രാ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.ബെസ്റ്റ് ബാറ്ററായി ഹൈദരാബാദിന്റെ പി.അർഹാനെയും ബെസ്റ്റ് ബൗളറായി ആന്ധ്രയുടെ എൻ രാജേഷിനെയും പ്ലെയർ ഓഫ് ദ ടൂർണമെന്റായി ആന്ധ്രയുടെ അബ്ദുൾ ജബ്ബാറിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |