കണ്ണൂർ : ഗോ - ഗെറ്റേർസ് ക്രിക്കറ്റ് അക്കാഡമി ആറിനും 16നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകും. ഏപ്രിൽ - മേയ് മാസങ്ങളിലായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിന് മുന്നോടിയായി നടത്തുന്ന സെലക്ഷൻ ട്രയൽസിൽ കഴിവ് തെളിയിക്കുന്ന 30 കുട്ടികൾക്കാണ് സൗജന്യപരിശീലനം നൽകുന്നത്.പങ്കെടുക്കുവാൻ താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റുമായി രക്ഷിതാക്കളുടെ കൂടെ 18ന് രാവിലെ 9ന് കളക്ടറേറ്റ് മൈതാനിയിലെ ഗോ - ഗെറ്റേർസ് ക്രിക്കറ്റ് അക്കാഡമി നെറ്റ്സിൽ എത്തിച്ചേരണം. ഫോൺ: 7994451210.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |