SignIn
Kerala Kaumudi Online
Saturday, 27 April 2024 10.50 PM IST

മൂകാംബികയിൽ പുതിയ ബ്രഹ്മരഥം

mookambika

മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ ബ്രഹ്മരഥം. 400 വർഷത്തിൽ അധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിർമ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം നിർമ്മിച്ചത്. രണ്ട് കോടി രൂപയാണ് ചെലവ്. ഒരു വ്യവസായി ആണ് പുതിയ രഥം സമർപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHOTO, MOOKAMBIKA
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.