പാലക്കാട് പുതുപ്പള്ളി തെരുവിൽ 102 വയസിലും ചെറു ചെറുപ്പോടെ ഇപ്പോഴും പൂമാല തീർത്ത് ഉപജീവനം നടത്തുന്ന മുഹമ്മദ് പാരമ്പ്യരമായി പൂമാല കെട്ടി ജീവിക്കുന്ന കുടുംബമാണ് ഇദേഹത്തിന്റെ. അച്ഛന്റെ അച്ഛനും താനും. എന്റെ മക്കളും ഇപ്പോഴും ഈ തൊഴിൽ ചെയ്യുന്നു. നാല്ലാം ക്ലാസ് വരെയായിരുന്നു വിദ്യാഭ്യാസം പിന്നിട് പഠനം നിർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |