ശ്രീകാര്യം : പോങ്ങുമ്മൂട് ഐറിസ് ആശുപത്രി, അൽ ഹിബ കണ്ണാശുപത്രി, കരിയം ദേവീക്ഷേത്രം ട്രസ്റ്റ്, റോട്ടറി ക്ലബ്ബ് ഒഫ് ട്രിവാൻഡ്രം സബർബൻ, ശ്രീഭദ്ര റസിഡന്റ്സ്അസോസിയേഷൻ, ഫ്രാറ്റ് ശ്രീകാര്യം, ചെക്കാലമുക്ക് വെഞ്ചാവോട് റസിഡന്റ്സ് അസോസിയേഷൻ, ഗാഫ് ഹിൽ റസിഡന്റ്സ് അസോസിയേഷൻ, കരിയം ചെല്ലമംഗലം റസിഡന്റ്സ് അസോസിയേഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ 19 ന് രാവിലെ 9 മുതൽ 1 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.കരിയം ദേവീക്ഷേത്ര ഉത്രം ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്യാമ്പിൽ പ്രസിഡന്റ് വെഞ്ചാവോട് ഉദയൻ അദ്ധ്യക്ഷനാകും.ഐറിസ് മെഡിക്കൽ ഡയറക്ടർ ഡോ.വിഷാദ് വിശ്വനാഥ്, റൊട്ടേറിയൻ അജിത് ബാബു,രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കോ ഓർഡിനേറ്റർ കരിയം വിജയകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |