കോന്നി: ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 160 -ാമത് വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം വി.ടി.അജോമോൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ജി.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, പ്രിൻസിപ്പൽ ജി.സന്തോഷ്, എച്ച്.എം.ഇൻ ചാർജ് ബിന്ദു എസ്, പി ടി എ വൈസ് പ്രസിഡന്റ് കെ.സന്തോഷ്കുമാർ, ബി.രാജു, സ്റ്റാഫ് സെക്രട്ടറി സിന്ധു നായർ, സ്റ്റാഫ് സെക്രട്ടറി രജിത ആർ നായർ, സ്കൂൾ ലീഡർ ശ്രീപതി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |