അമ്പലപ്പുഴ : പുന്നപ്ര യു.പി സ്കൂളിന്റെ 93 -ാമത് വാർഷികത്തിന്റെ ഭാഗമായി നടന്ന അനുമോദനവും ,യാത്രയയപ്പ് സമ്മേളനവും എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പവിത്ര ഓമനക്കുട്ടൻ, മദനമോഹനൻ നായർ, എൻ .മുഹമ്മദ് ഇഹ്സാൻ എന്നിവരെ അനുമോദിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന എച്ച്. എം പി.പ്രസന്നകുമാരി, അറവുകാട്, പുന്നപ്ര ഗവ. ജെ. ബി. എസ്, മുസ്ലിം എൽ .പി സ്കൂളുകളിലെ പ്രധമാദ്ധ്യാപകരായ എം.ആർ. ഷീല, എം.എം.അഹമദ് കബീർ, യു.ആദംകുട്ടി എന്നിവരേയും, സ്കൂളിലെ മ്യൂസിക്, അറബിക് അദ്ധ്യാപകരായ എം. പ്രമോദ് കുമാർ, എം. അബുലൈസ് എന്നിവരേയും അനുമോദിച്ചു. സുധീർ പുന്നപ്ര അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |