SignIn
Kerala Kaumudi Online
Thursday, 19 September 2024 4.10 AM IST

ഹരിത കേരള മിഷൻ ഏകോപന സമിതികൾ പുനഃസംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഹരിത കേരള മിഷൻ ജില്ലാ ഏകോപന സമിതികൾ പുനഃസംഘടിപ്പിച്ച് ഉത്തരവിറങ്ങി.

തദ്ദേശ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറെ ചെയർപേഴ്സണും നവകരേള കർമ്മ പദ്ധതി 2ന്റെ ജില്ലാ കോർഡിനേറ്ററെ കൺവീനറുമാക്കിയാണ് പുനഃസംഘടന.

ജില്ലാ പ്ളാനിംഗ് ഓഫീസർ,ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ,എ.ഡി.സി ജനറൽ,എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ള‌ിയു എക്സിക്യൂട്ടീവ് എൻജിനിയർ,ജില്ലാ എൻവയൺമെന്റ് എൻജിനിയർ,കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ,എം.ജി.എൻ.ആർ.ജി.എസ് ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർ,ക്ളീൻ കേരള കമ്പനി ജില്ലാ മാനേജർ എന്നിവർ അംഗങ്ങളായിരിക്കും.

പുനഃസംഘടിപ്പിച്ച സമിതികളുടെ യോഗം ഈയാഴ്ച മുതൽ ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HARITHA MISSION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.