തിരുവനന്തപുരം: ഫെബ്രുവരി 24 റവന്യു ദിനത്തോടനുബന്ധിച്ച് മികച്ച വില്ലേജ് ഓഫീസർമാർക്കും ഓഫീസുകൾക്കുമുള്ള അവാർഡ് റവന്യുമന്ത്രി കെ.രാജൻ പ്രഖ്യാപിച്ചു.
മികച്ച വില്ലേജ് ഓഫീസർമാർ
തിരുവനന്തപുരം: കെ.ജയകുമാർ(പട്ടം), ഭാമിദത്ത്.എസ്(ആലംകോട്), രാജിക.ജെ.ബി(ഉള്ളൂർ). കൊല്ലം: രാധാക്യഷ്ണൻ.സി(പൻമന, കരുനാഗപ്പളളി), രാകേഷ്.എസ്(അഞ്ചൽ), ജോബി.വി(കൊട്ടാരക്കര). ആലപ്പുഴ: ബിന്ദു.കെ(പാണാവള്ളി, ചേർത്തല), സിനിരാജ്(മുല്ലയ്ക്കൽ, അമ്പലപ്പുഴ). എൻ.അനൂപ്(കൃഷ്ണപുരം, കാർത്തികപ്പള്ളി). പത്തനംതിട്ട: മഞ്ജുലാൽ.കെ.ജി(കുറ്റപ്പുഴ, തിരുവല്ല), സന്തോഷ്കുമാർ.ആർ(പള്ളിക്കൽ, അടൂർ), ജയരാജ്.എസ്(അങ്ങാടി, റാന്നി). കോട്ടയം: എസ്.പി.സുമോദ്(വൈക്കം), ബിനോ തോമസ്(മോനിപ്പിള്ളി, പാല), ബിനോയ് സെബാസ്റ്റ്യൻ (മണിമല, കാഞ്ഞിരപ്പള്ളി). ഇടുക്കി: സിബി തോമസ്.കെ(ഇടുക്കി), മനുപ്രസാദ്(കുമളി പീരുമേട്), അനിൽകുമാർ.ഒ.കെ(തൊടുപുഴ). എറണാകുളം: ലൂസി സ്മിത സെബാസ്റ്റ്യൻ(രാമേശ്വരം, കൊച്ചി), അബ്ദുൾ ജബ്ബാർ(തൃക്കാക്കര നോർത്ത്), പി.എസ്.രാജേഷ്(രായമംഗലം, കുന്നത്തുനാട്), തൃശൂർ: സൂരജ് കെ.ആർ(ഗുരുവായൂർ ഇരിങ്ങപ്പുറം), സന്തോഷ്കുമാർ.എം(അരനാട്ടുകര പുല്ലഴിഗ്രൂപ്പ് വില്ലേജ്, തൃശൂർ). പ്രശാന്ത്.കെ.ആർ(മേത്തല, കൊടുങ്ങല്ലൂർ). പാലക്കാട്: ജെസി ചാണ്ടി(പരുതൂർ പട്ടാമ്പി), സൈജു.ബി(കൊല്ലംകോട്1), സജീവ്കുമാർ.ആർ(ഷൊർണ്ണുർ1 ഒറ്റപ്പാലം). മലപ്പുറം: ഹരീഷ്.കെ(വെള്ളയൂർ, നിലമ്പൂർ), റഷീദ്.സി.കെ(കൊണ്ടോട്ടി), അബ്ദുൾഗഫൂർ.എം(വണ്ടൂർ, നിലമ്പൂർ). കോഴിക്കോട്: ശാലിനി.കെ.ആർ(തിരുവള്ളൂർ, വടകര), സുധീര.കെ(ശിവപുരം, താമരശേരി), അനിൽകുമാർ.വി.കെ(പെരുവയൽ, കോഴിക്കോട്). വയനാട്: സാലിമോൻ.കെ.പി(പുൽപ്പള്ളി, സുൽത്താൻ ബത്തേരി), ജയരാജ്.കെ.എസ്(നല്ലൂർനാട്, മാനന്തവാടി), മാത്യൂ.എം.വി(നടവയൽ, സുൽത്താൻ ബത്തേരി). കണ്ണുർ: ഷാനി.കെ(പയ്യന്നൂർ), ഷൈജു.ബി(കൂത്തുപറമ്പ്), രഞ്ജിത്ത് ചെറുവാരി(കതിരൂർ തലശേരി). കാസർകോട്: അരൂൺ.സി(ചിത്താരി ഹോസ്ദുർഗ്), രമേശൻ.ടി.പി(കൊടക്കാട്, ഹോസ്ദുർഗ്), സത്യനാരായണ.എ(ബദിയടക്ക, കാസർഗോഡ്).
മികച്ച വില്ലേജ് ഓഫീസുകൾ
നേമം(തിരുവന്തപുരം), കോട്ടപ്പുറം(കൊല്ലം), പന്തളം തെക്കേക്കര(പത്തനംതിട്ട), തണ്ണീർമുക്കം തെക്ക്(ആലപ്പുഴ), കുറിച്ചി(കോട്ടയം), കൽകൂന്തൽ(ഇടുക്കി), പെരുമ്പാവൂർ(എറണാകുളം), വടക്കാഞ്ചരി പർളിക്കാട ഗ്രൂപ്പ് വില്ലേജ് ത്യശൂർ), കലുക്കല്ലൂർ (പാലക്കാട്), വെള്ളയൂർ(മലപ്പുറം), നരിക്കുനി (കോഴിക്കോട്), പുൽപ്പള്ളി(വയനാട്), പയ്യന്നൂർ(കണ്ണൂർ), ബേഡടുക്ക(കാസർകോട്).
വാർത്താസമ്മേളനത്തിൽ റവന്യു അഡിഷണൽ സെക്രട്ടറി അബ്ദുൽ നാസർ, ലാൻഡ് റവന്യു കമ്മിഷണർ ടി.വി.അനുപമ, സർവെ ഡയറക്ടർ സീറാം സാംബശിവറാവു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |