തിരുവനന്തപുരം: ഒരു അഡി. എസ്.പിയെയും 10ഡിവൈ.എസ്.പിമാരെയും സ്ഥലം മാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവ്. പി.വാഹിദ് -അഡി.എസ്.പി എസ്.എസ്.ബി എറണാകുളം റേഞ്ച്,ഡിവൈ.എസ്.പിമാരായ ടി.ജയകുമാർ- ആറ്റിങ്ങൽ,പി.കെ.സുധാകരൻ-കാസർകോട്, വി.വി.മനോജ്- ജില്ലാ എസ്.പി കാസർകോട്, പ്രദീപൻ കന്നിപ്പൊയിൽ- കൺട്രോൾ റൂം കോഴിക്കോട്, മൂസാ വള്ളിക്കാടൻ-കൂത്തുപറമ്പ്, വി.കെ.വിശ്വംഭരൻ നായർ- സി ബ്രാഞ്ച് കാസർകോട്, സതീഷ് കുമാർ- എസ്.എം.എസ് കാസർകോട്, ജി.ബിനു- ഡി.സി.ആർ.ബി പത്തനംതിട്ട, എസ്.വിദ്യാധരൻ- ജില്ലാ എസ്.ബി കൊല്ലം റൂറൽ, ഷൈനു തോമസ്- വിജിലൻസ് തിരുവനന്തപുരം റേഞ്ച് എന്നിവരെയാണ് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |