തിരുവനന്തപുരം:സാക്ഷരതാ മിഷന്റെ 'പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ' പാഠപുസ്തകവും കോഴ്സും പരിഷ്കരിക്കുന്നതിനുള്ള ശില്പശാല എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ ബുധൻ,വ്യാഴം,വെള്ളി ദിവസങ്ങളിൽ തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിക്കും.കോഴ്സിന് സർക്കാർ/പി.എസ്.സി അംഗീകാരം ലഭിക്കുന്നതിനാണ് നിലവിലുള്ള കോഴ്സും പാഠ്യപദ്ധതിയും പരിഷ്ക്കരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |