SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.49 PM IST

അനുസ്മരണം നടത്തി

onv

പന്തളം : യുവകലാസാഹിതി നടത്തി​യ ഒ.എൻ.വി അനുസ്മരണം സിനിമാ സീരിയൽ താരം സാബുനാരായണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അജിതാ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തെങ്ങമം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതകലാ സാഹിതി ജില്ലാ പ്രസിഡന്റ് രേഖാ അനിൽ, ഗിരിജ ടീച്ചർ, അജിത് ആർ പിള്ള, പി ചന്ദ്രബാബു, ബി അജിതകുമാർ, ബിനു എന്നിവർ പ്രസംഗിച്ചു. കലാതിലകം ശ്രുതി ശശിധരൻ, ശ്രീറാം എന്നിവരെ ആദരിച്ചു. കവിയരങ്ങിൽ പന്തളം പ്രഭ, സുമരാജശേഖരൻ, അനൂപ് വളളിക്കോടൻ, വിപിൻ ഭാസ്‌കർ എന്നിവർ കവിത അവതരിപ്പിച്ചു. ശ്രുതി ശശിധരൻ ഒഎൻവി കവിതകളുടെ നൃത്താവിഷ്‌ക്കാരം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.