SignIn
Kerala Kaumudi Online
Thursday, 19 September 2024 4.26 AM IST

തെരുവോര ചിത്രവര

Increase Font Size Decrease Font Size Print Page
chitram

പയ്യന്നൂർ : അന്താരാഷ്ട്ര വനിത ദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭ കുടുംബശ്രീ സി.ഡി. എസിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂരിലെ ചിത്രകാര സംഘടനയായ കാൻവാസിന്റെ സഹകരണത്തോടെ " തുല്യത പൂക്കുന്ന കാലം " എന്ന പേരിൽ തെരുവ് ചിത്ര വര സംഘടിപ്പിച്ചു. യുവ ചിത്രകാരികളായ നന്ദിതരാജീവ്, നിവേദിതരാജീവ്, ദുർഗ്ഗശ്രീജിത്ത്, അനില മനോജ്, അമൽദേവ് , ആശ ബാലകൃഷ്ണൻ മുതിർന്ന ചിത്രകാരിയായ സി.നളിനി, കാൻവാസ് പ്രസിഡന്റ് ജനാർദ്ദൻ ഷാഡോ , ജയൻരൂപം തുടങ്ങിയവർ ചിത്ര രചന നടത്തി. പെരുമ്പ ദേശീയപാത ടാക്സിസ്റ്റാൻഡ് പരിസരത്ത് ,

ശില്പിയും ചിത്രകാരനുമായ കെ.കെ.ആർ.വെങ്ങര ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ , വി.ബാലൻ, ടി.പി.സെമീറ, ടി.വിശ്വനാഥൻ, വി.വി.സജിത, കൗൺസിലർമാരായ ഇക്ബാൽ പോപ്പുലർ , ബി.കൃഷ്ണൻ , കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.