പത്തനംതിട്ട: വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യ മഹിളാസംഘം ജില്ലാ കമ്മിറ്റി സെമിനാർ നടത്തി. ജില്ലാ പ്രസിഡന്റ് റ്റി.കെ. ശ്യാമള അദ്ധ്യഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാഹിദാ ഷാനവാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മറിയം ബാബു,ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.എസ്. ശിവകുമാർ, ആർ.എസ്.പി. സംസ്ഥാന കമ്മിറ്റിയംഗം ആർ.എം. ഭട്ടതിരി, ശാരദാ നാണുക്കുട്ടൻ, അംബികാ സോമരാജൻ, ജി. പാർവ്വതി, കാർത്ത്യായനി, എ.എം. ഇസ്മ യിൽ, ഉഷ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |