SignIn
Kerala Kaumudi Online
Friday, 26 April 2024 9.40 PM IST

രക്ഷപ്പെടാൻ പൊലീസ് വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി; പ്രതി മരിച്ചു

police-jeep

തൃശൂർ: പൊലീസ് വാഹനത്തിൽ നിന്നും ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്. ലഹരിയ്ക്കടിപ്പെട്ട് കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് വാഹനത്തിൽ കൊണ്ടുപോകും വഴി ഇയാൾ പുറത്തേയ്ക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ തലയിടിച്ച് പരിക്കേറ്റ സോണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUSPECT DIED, AFTER JUMPING FROM POLICE VEHICLE, TRISSUR, POLICE JEEP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.