SignIn
Kerala Kaumudi Online
Saturday, 27 April 2024 10.12 AM IST

വേനൽമഴ 13ന് ശേഷം

തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്രപ്പെട്ട വേനൽമഴ 13ന് ശേഷം ആരംഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. തിരുവനന്തപുരം കൊല്ലം,​പത്തനംതിട്ട,​ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാദ്ധ്യത.

സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ജില്ലകളിലെല്ലാം 45ൽ താഴെയാണ് താപസൂചിക.കഴിഞ്ഞ രണ്ട് ദിവസവും ശരാശരി താപനിലയിൽ വർദ്ധവുണ്ടായില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം.

ഇന്നലെ കൂടുതൽ ചൂട് കോട്ടയത്തും(37.5 ഡിഗ്രി സെൽഷ്യസ്)​കുറഞ്ഞ ചൂട് തിരുവനന്തപുരത്തുമാണ് (34.0) രേഖപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUMMER RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.