SignIn
Kerala Kaumudi Online
Saturday, 04 May 2024 10.30 PM IST

'പൊക'യുടെ പൂർണരൂപം അറിയാമോ ? കൊച്ചിയിൽ പുക നിറയുമ്പോൾ ശ്വാസം മുട്ടിയിട്ടും ന്യായീകരിക്കുന്നവരെ പരിഹസിച്ച് രമേശ് പിഷാരടി 

brahmapuram-fire-

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയാതെ പതിനൊന്നാം ദിവസവും തുടരവെ പ്രതികരണവുമായി സിനിമ താരം രമേശ് പിഷാരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്. ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ രാപ്പകൽ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങളോടും പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും തനിക്ക് ആദരവുണ്ടെന്ന് വ്യക്തമാക്കിയ പിഷാരടി 'പൊക' എന്ന പൊളിറ്റിക്കൽ കറക്ട്നസിനെ കുറിച്ചും പറയുന്നു. കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരോട് അനുതാപമുണ്ടെന്നായിരുന്നു പിഷാരടിയുടെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

കറക്റ്റ്നെസ്സ് അഥവാ 'പൊ ക'

ബ്രഹ്മപുരത്ത് തീ

അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.1f64f

അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട് 1f64f

എന്നാൽ

അനുതാപമുള്ളത്

കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ

പൊളിറ്റിക്കൽ

കറക്റ്റ്നെസ്സിനോടാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FACEBOOK POST, BRAHMAPURAM, BRAHMAPURAM PLANT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.