മലപ്പുറം : തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഏപ്രിൽ അഞ്ചിന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായുള്ള അനുബന്ധ പരിപാടികൾ വിജയിപ്പിക്കാൻ ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.
. സംസ്ഥാന സെക്രട്ടറി ടി.ബി. ദയാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി ബി.എസ്. അഫ്സൽ, ജില്ലാ ജനറൽ സെക്രട്ടറി രാജൻ പരുത്തിപ്പറ്റ, ട്രഷറർ പി. ശശിധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |