SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 PM IST

എറണാകുളത്തുള്ളവർ അരാഷ്ട്രീയർ, സ്വന്തം മാലിന്യങ്ങൾ ഗവൺമെന്റിനെ ഏൽപിക്കുന്നു; ബൈക്കിൽ കാക്കനാട് പോയപ്പോൾ താൻ പുകയൊന്നും കണ്ടില്ലെന്ന് ആഷിഖ് അബു

aashiq-abu

ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് ആബു. താൻ ബൈക്കിൽ കാക്കനാട് പോയിരുന്നെന്നും, എന്നാൽ പുകയൊന്നും കണ്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

'ഞാൻ ഒരു ദിവസം കാക്കനാട് ബൈക്കിൽ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല.' 'തൃപ്പൂണിത്തുറയിലുള്ള എന്റെ അളിയൻ വിളിച്ചു അവരുടെ കണ്ണ് ഇതുവരെ നീറിയില്ല', 'എറണാകുളത്ത് ഉള്ളവർ അരാഷ്ട്രീയർ ആണ്. അവർ സ്വന്തം മാലിന്യങ്ങൾ ഗവൺമെന്റിനെ ഏൽപിക്കുന്നു.' 'എല്ലാ ആരോപണങ്ങളും സംസ്ഥാന ഗവൺമെന്റിനെ തകർക്കാൻ വേണ്ടിയാണ്.' - എന്നാണ് ആഷിഖ് അബു ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി ഇട്ടിരിക്കുന്നത്.

aashiq-abu

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AASHIQ ABU, BRAHMAPURAM ISSUE, INSTAGRAM POST, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.