സുധീർ കരമന, മീര നായർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുലിയാട്ടം' പുലിക്കളി എന്ന് പറയുന്നത് മലയാളികൾക്ക് ഒത്തിരി ഇഷ്ടമാണ്. പുലിക്കളിക്കാരനായ പുലി ജോസ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഭാര്യ, കുടുംബം ഇവരുടെയൊക്കെ ജീവിതം പറയുന്ന ചിത്രമാണ്. 90 -95 കാലഘട്ടത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
. മിഥുൻ എം ദാസ്, ശ്യാം കാർഗോസ്, ശിവ,അഞ്ജലി സത്യനാഥൻ, സുമ ദേവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം റഷീദ് അഹമ്മദ് .സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ ആണ് നിർമ്മാണം. ചിത്രത്തിന്റെ വീഡിയോ റിവ്യൂ കാണാം,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |