തിരുവനന്തപുരം:പേട്ട ആനയറ കല്ലുംമൂട് മധുമുക്ക് വയലിൽ വീട്ടിൽ ഗോപിനാഥൻ നായർ. സി (88) നിര്യാതനായി. കേരളകൗമുദി മുൻ ജീവനക്കാരനാണ്.ഭാര്യ പരേതയായ എസ്. ശാന്തകുമാരി അമ്മ. മക്കൾ :അമ്മിണിക്കുട്ടി, രാജീവൻ. ജി, പരേതനായ ശ്രീകുമാരൻ നായർ, നന്ദകുമാർ. ജി. മരുമക്കൾ :ഹരികുമാർ, ഉഷാകുമാരി, സിന്ധു, സുനിത.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |