SignIn
Kerala Kaumudi Online
Friday, 20 September 2024 3.56 AM IST

അടികാടിനു തീ പിടിച്ചു അഗ്നിശമന സേനയെത്തി തീയണച്ചു

Increase Font Size Decrease Font Size Print Page
img30230324
കറുത്ത പറമ്പിൽ അടിക്കാടിനു തീപിടിച്ചപ്പോൾ

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങൽ കോളനി പരിസരത്ത് മുന്നേക്കറോളം കുന്നിൻ പ്രദേശത്താണ് അടിക്കാടുകൾക്കും വള്ളിപടർപ്പുകൾക്കും തീ പിടിച്ചത്.ഇന്നലെ വൈകീട്ടോടെയാണ് സംഭവം. മുക്കത്തുനിന്ന് അസി. സ്റ്റേഷൻ ഓഫീസർ സി.കെ. മുരളീധരൻ, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എം.സി. മനോജ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് തീയണയ്ക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.