കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം. സെക്ടർ ഒന്നിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് തീപിടിച്ചത്. രണ്ട് ഫയർ യൂണിറ്റുകൾ തീ കെടുത്താനുള്ള ശ്രമത്തിലാണ്.ഇവിടെ നിന്ന് വലിയതോതിൽ പുക ഉയരുകയാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞദിവസങ്ങളിൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീ പിടിത്തം 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കെടുത്താനായത്. തീപിടിത്തത്തെത്തുടർന്നുണ്ടായ കനത്ത പുക കൊച്ചിയിലെ ജനജീവിതം ദുസഹമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |