പത്തനംതിട്ട : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിന്റെ എതിർവശം പ്രവർത്തിച്ചുവരുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ, കസ്റ്റമർ റിലേഷൻ മാനേജ്മെന്റ്, ലോജിസ്റ്റിക്ക് മാനേജ്മാന്റ്, റീട്ടെയിൽ മാനേജ്മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. തൊഴിൽ പരിശീലനവും തുടർന്ന് ജോലിയും ലഭിക്കുന്നതാണ്. യോഗ്യത പ്ളസ് ടു. അവസാന തീയതി:30. കൂടുതൽ വിവരങ്ങൾക്കായി പ്രധാനമന്ത്രി കൗശൽ കേന്ദ്ര പത്തനംതിട്ട സെന്ററിൽ നേരിട്ടോ അല്ലെങ്കിൽ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക. ഫോൺ : 7356277111, 7356264333.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |