തിരുവനന്തപുരം: ഇതിഹാസ പരിശീകൻ എൻ.എസ് കൃഷ്ണന്റെ പേരിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന എൻ.എസ്.കെ ട്രോഫി സംസ്ഥാന ട്വന്റി-20 ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ ഏപ്രിൽ 15വരെ തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ 14 ജില്ലകളുടെ ടീമും കെ.സി.എ സെലക്ടർമാർ തിരഞ്ഞെടുത്ത ടീമും ഉൾപ്പെടെ 15 ടീമുകൾ മത്സരിക്കും. പ്രാഥമിക ഘട്ടത്തിൽ 15 ടീമുകളെ 5 ടീമുകൾ വീതമുള്ള മൂന്ന് ഗ്രൂപ്പായി തിരിച്ചാണ് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |