റോം : ശ്വാസകോശ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്നലെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായും ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ അറിയിച്ചു. 86കാരനായ മാർപ്പാപ്പയ്ക്ക് കൊവിഡ് ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |