SignIn
Kerala Kaumudi Online
Saturday, 27 April 2024 7.49 PM IST

അവധിക്കാല കായിക പരിശീലനം.

foot

നെടുംകുന്നം . സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അവധിക്കാല കായികപരിശീലനം നടത്തും. മൂന്ന് മുതൽ ബാസ്‌കറ്റ് ബാളിലും 21മുതൽ ഫുട്‌ബാൾ, ഹാൻഡ് ബാൾ, ഷട്ടിൽ ബാഡ്മിന്റൺ എന്നീ ഇനങ്ങളിലും പരിശീലനം നൽകും. സ്‌കൂളിലെ വിദ്യാർത്ഥികൾക്കും വിവിധ ക്ലാസുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കും പരിശീലനം നൽകും. സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 7ന് നടക്കുന്ന പരിശീലനത്തിൽ സ്‌പോർടസ് കൗൺസിൽ കോച്ചുകളും സ്‌കൂൾ കായിക അദ്ധ്യാപകൻ ജോൺ ഇവർഗീസും പരിശീലനം കൊടുക്കും .ഫോൺ . 92 47 32 56 72.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.