പാനൂർ : പാനൂർ ഗുരുസന്നിധിയുടെ 2023-2026 വർഷത്തേക്കുള്ള 11 അംഗ ഭരണസമിതി സ്ഥാനമേറ്റു.ഇ.സഹദേവൻ, കെ.കെ.ഹരിദാസൻ ,കെ.ഷംജിത്ത്,കെ.കെ.ബാബു,
എ.പി.രാജു ,ടി .പ്രദീപൻ ,എ.പി.ചന്ദ്രൻ ,എൻ.കെ.നാണു മാസ്റ്റർ,
എൻ.ടി.മനോജ്,സജീവ് ഒതയോത്ത്,എൻ.രാജൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തു.തുടർന്ന് ഇ.സഹദേവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റായി ടി .പ്രദീപനെയും സെക്രട്ടറിയായി എൻ.കെ. നാണുവിനെയും തിരഞ്ഞെടുത്തു.അനുമോദനയോഗത്തിൽ കെ.പ്രകാശൻ,കെ.ടി.ശ്രീധരൻ,ഇ രാജേഷ്, കെ.സി.രമേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |