വർക്കല: വാഹനാപകടത്തിൽ മരണമടഞ്ഞ സൈനികൻ പുളിമാത്ത് ആരോമൽസദനത്തിൽ പി.എസ്.ആരോമലിന്റെ കുടുംബത്തിന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡിഫൻസ് സാലറി അക്കൗണ്ട് ഉടമകൾക്കുളള അപകടമരണ നഷ്ടപരിഹാരമായി 50ലക്ഷംരൂപ നൽകും.ഡി ഡി ബ്രിഗേഡിയർ ലളിത്ശർമ്മയാണ് ആരോമലിന്റെ മാതാവ് സിന്ധുകുമാരിക്ക് ചെക്ക് കൈമാറിയത്. ബാങ്കിന്റെ സർക്കിൾ ഹെഡ് സുഭാഷ്, ക്ലെസ്റ്റർഹെഡ് നെൽസൺ,ഏരിയാഹെഡ് ഫൈസൽ, ബ്രാച്ച് മാനേജർമാരായ ശ്രീവിഷു, അരുൺ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |