തിരുവനന്തപുരം: ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'അനാവരണം' അവധിക്കാല ക്ലാസ് ചെമ്പഴന്തി ശ്രീനാരായണഗുരുകുലം സെക്രട്ടറി ഇൻ ചാർജ് സ്വാമി അഭയാനന്ദ ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്.ശിശുപാലൻ, പഠന തീർത്ഥാടനകേന്ദ്രം എക്സി. കമ്മിറ്റി അംഗം അരുൺ വട്ടവിള ,അനിൽകുമാർ കുളത്തൂർ, പഠന തീർത്ഥാടനകേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അഡ്വ.വി.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |