ചങ്ങനാശേരി: ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ സ്വർണാഭരണങ്ങൾക്ക് പവന് 3000 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. വിവാഹ സ്വർണാഭരണങ്ങളുടെ ഏറ്റവുംപുതിയ കളക്ഷനും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. വിവാഹ സ്വർണാഭരണങ്ങൾ ആകർഷകമായ ഓഫറുകളോടെ അഡ്വാൻസ് ബുക്ക് ചെയ്യാൻ പ്രത്യേക സൗകര്യമുണ്ട്. അക്ഷയ തൃതീയ അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. പഴയ സ്വർണാഭരണങ്ങൾ ഏറ്റവും മികച്ച വിലയിൽ വില്ക്കാനുള്ള അവസരവുമുണ്ട്. ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോട്ടയം, ചങ്ങനാശേരി, കറുകച്ചാൽ എന്നീ ഷോറുമുകളിൽ മേയ് 15 വരെ ഈ ഓഫറുകൾ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |