SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.15 PM IST

കോൺഗ്രസിന്റെ നഗരപ്രദക്ഷിണം ഇന്ന്

k-sudhakaran

തിരുവനന്തപുരം: പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച 40 വീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഇന്ന് ജില്ലാ ആസ്ഥാനങ്ങളിൽ വൈകുന്നേരം മെഴുകുതിരി കത്തിച്ച് നഗരപ്രദക്ഷിണം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അറിയിച്ചു. കേന്ദ്ര വീഴ്ച പ്രധാനമന്ത്രി മറച്ചുവച്ചെന്നുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം പ്രകടിപ്പിക്കാനാണ് നഗരപ്രദക്ഷിണമെന്നും സുധാകരൻ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.