തൃശൂർ: വിദ്യാഭ്യാസ - ആരോഗ്യ സാംസ്കാരിക സാമൂഹിക മുന്നേറ്റങ്ങളിൽ നിസ്തുലമായ പങ്കുവഹിച്ച ക്രിസ്ത്യൻ സന്യാസ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച 'കക്കുകളി' എന്ന നാടകാവതരണം സർക്കാർ തടയണമെന്ന് ടി.എൻ. പ്രതാപൻ എം.പി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പുരോഹിത വർഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന സൃഷ്ടികൾ ഉണ്ടാകുമ്പോൾ സമൂഹത്തിൽ വിദ്വേഷം വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്നും എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |