SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.41 PM IST

മില്ലെറ്റ് ഉത്സവം നാളെ തുടങ്ങും

millet

കൊച്ചി: ചെറുധാന്യങ്ങളുടെ (മില്ലെറ്റ്) മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (അസോചം) സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം 'മില്ലെറ്റ് ഉത്സവം' 12,13 തീയതികളിൽ കൊച്ചിയിൽ നടക്കും. ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ 12ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി. പ്രസാദ് എം.ബി. രാജേഷ് എന്നിവർ ഉദ്ഘാടനം നിർവഹിക്കും. എക്‌സിബിഷൻ, ഫുഡ് ഡെമോ, ബി.2.ബി, ബി.2.സി യോഗങ്ങൾ എന്നിവ നടക്കും. രണ്ട് ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 6 വരെ പ്രവേശനം സൗജന്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.